Loading ...

Home National

ഉത്തര്‍പ്രദേശില്‍ ജയിലില്‍ വെടിവെപ്പ് ; മൂന്നുപേര്‍ മരിച്ചു

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ചിത്രക്കൂട് ജയിലില്‍ വെടിവെപ്പ്. മൂന്നുപേര്‍ മരിച്ചു. വിചാരണ തടവുകാരനായ അനുഷല്‍ ദീക്ഷിത് ഗുണ്ടാത്തലവന്‍ മുഖിം കാലായെയും മറ്റൊരു തടവുകാരനെയും വെടിവച്ച്‌ കൊല്ലുകയായിരുന്നു.അഞ്ച് തടവുകാരെ ബന്ദികളാക്കുകയും, ഇവരെ കൊലപ്പെടുത്തുകയും ചെയ്യുമെന്ന് അനുഷല്‍ ദീക്ഷിത് ഭീക്ഷണിപ്പെടുത്തി. അനുഷല്‍ ദീക്ഷിതിനെ വെടിവെച്ച്‌ കെലപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Related News