Loading ...

Home Education

സി​വി​ല്‍ സ​ര്‍​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ന്യൂഡല്‍ഹി: ഈ ​വ​ര്‍​ഷ​ത്തെ യു​.പി​.എ​സ്‌.​സി സി​വി​ല്‍ സ​ര്‍​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ജൂ​ണ്‍ 27നാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ​
ഒക്ടോബര്‍ 10 ന് പരീക്ഷ നടത്തുമെന്ന് യു.പി.എസ്.സി അറിയിച്ചു. രണ്ടാം കോവിഡ് തരംഗം രാജ്യത്ത് ശക്തമായതോടെയാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് യു.പി.എസ്.സി അറിയിച്ചു.

Related News