Loading ...

Home Kerala

രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍.ടി.പി.സി.ആര്‍ പ്രായോഗികം - മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ന്‍​റി​ജ​ന്‍ ടെ​സ്​​റ്റി​ല്‍ നെ​ഗ​റ്റി​വാ​യ​വ​രി​ല്‍ രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്രം ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​കും ഈ ​ഘ​ട്ട​ത്തി​ല്‍ പ്രാ​യോ​ഗി​ക​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ഫ​ലം വൈ​കു​ന്ന പ്ര​ശ്ന​മു​ണ്ട്. മി​ക​ച്ച ഫ​ലം ന​ല്‍​കു​ന്ന ആ​ന്‍​റി​ജ​ന്‍ കി​റ്റ്​ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഐ.​സി.​എം.​ആ​റി​െന്‍റ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​രു​ന്ന റെ​യി​ല്‍​വേ​യാ​ത്ര​ക്കാ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​ര്‍ മു​മ്ബു​ള്ള ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണ​മെ​ന്ന് നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.ആ​ശു​പ​ത്രി​ക​ളി​ലെ വൈ​ദ്യു​തി​വി​ത​ര​ണം ത​ട​സ്സ​മി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ട്. ആ​ശു​പ​ത്രി​ക​ള്‍ എ​മ​ര്‍​ജ​ന്‍​സി ഇ​ല​ക്‌ട്രി​ക് സ​പ്ലൈ ഉ​റ​പ്പാ​ക്ക​ണം. ഓ​ക്സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഓ​ക്സി​ജ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ഓ​ക്സി​ജ​ന്‍ ഓ​ഡി​റ്റ് ഫ​യ​ര്‍​ഫോ​ഴ്​​സി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.പ​ള്‍​സ് ഓ​ക്സി​മീ​റ്റ​ര്‍ കു​റ​ഞ്ഞ ​െച​ല​വി​ല്‍ സ്​​റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ വ​ഴി നി​ര്‍​മി​ക്കാ​വു​ന്ന​താ​ണ്. അ​തി​െന്‍റ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ള്‍ കെ​ല്‍​ട്രോ​ണി​നെ​ക്കൊ​ണ്ട് പെ​ട്ടെ​ന്ന് ചെ​യ്യി​ക്കാ​ന്‍ വ്യ​വ​സാ​യ​വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ള്‍, സി.​എ​സ്.​എ​ല്‍.​ടി. സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളി​ലും പാ​ലി​യേ​റ്റി​വ് വ​ള​ന്‍​റി​യ​ര്‍​മാ​രെ കൂ​ടു​ത​ലാ​യി നി​യോ​ഗി​ക്കും. കി​ട​ക്ക​യു​ടെ 85 ശ​ത​മാ​നം ആ​ളു​ക​ളാ​കു​മ്ബോ​ള്‍ പെ​ട്ടെ​ന്ന് ത​ന്നെ അ​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related News