Loading ...

Home Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു

കൊ​ച്ചി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും കു​തി​പ്പ് തു​ട​ര്‍​ന്ന് ഇ​ന്ധ​ന​വി​ല. ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 91.90 രൂ​പ​യും ഡീ​സ​ലി​ന് 86.80 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 93.78 രൂ​പ​യും ഡീ​സ​ലി​ന് 88.56 രൂ​പ​യു​മാ​ണ് വി​ല.

Related News