Loading ...

Home USA

അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ മൂ​ന്ന് ഇ​ട​ങ്ങ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ 10 പേ​ര്‍ മ​രി​ച്ചു. കൊ​ള​റാ​ഡോ സ്പ്രിം​ഗ്സ്, മേ​രി​ല​ന്‍​ഡ്, ടൈം​സ് സ്ക്വ​യ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. കൊ​ള​റാ‍‍‍‍‍​ഡോ​യി​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ അ​ക്ര​മി ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ ആ​ണ് മ​രി​ച്ച​ത്.

മ​രി​ച്ച ഒ​രു യു​വ​തി​യു​ടെ കാ​മു​ക​നാ​യി​രു​ന്നു കൊ​ല​യാ​ളി. പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് ഇ​യാ​ള്‍ എ​ത്തുക​യും വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം സ്വ​യം നി​റ​യൊ​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. à´µà´¿â€‹à´µâ€‹à´°à´‚ അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ആ​റു പേ​രെ മ​രി​ച്ച നി​ല​യി​ലും അ​ക്ര​മി​യെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലും ക​ണ്ടെ​ത്തി. ഉ​ട​ന്‍‌ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ ആ​ര്‍​ക്കും ത​ന്നെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടി​ല്ല.

മേ​രി​ല​ന്‍‍​ഡ് വു​ഡ്‌​ലോ​ണി​ല്‍ അ​ക്ര​മി കൊ​ന്ന​ത് മൂ​ന്ന് അ​യ​ല്‍​ക്കാ​രെ. ടൈം​സ് സ്ക്വ​യ​റി​ല്‍ നാ​ലു​വ​യ​സു​കാ​രി​യ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് വെ​ടി​പ​യ്പി​ല്‍ പ​രി​ക്കേ​റ്റു.

Related News