Loading ...

Home Kerala

ആര്‍ടിപിസിആര്‍ നിരക്കില്‍ മാറ്റമില്ല , ലാബുകളുടെ ആവശ്യം തള്ളി കോടതി

കൊച്ചി :കോവിഡ് രൂക്ഷമായപ്പോള്‍ കോവിഡ് പരിശോധന നിരക്ക് 500 രൂപയാകാണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇട്ടിരുന്നു .ഇത് സ്റ്റേ ചെയ്യണമെന്ന ലാബുകളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കൂടാതെ ഉത്തരവ് ലംഘിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. സര്‍വ്വേ നടത്തിയ ശേഷമാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി.

Related News