Loading ...

Home National

അ​ധോ​ലോ​ക നാ​യ​ക​ന്‍ ചോ​ട്ടാ രാ​ജ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: അ​ധോ​ലോ​ക നാ​യ​ക​ന്‍ ചോ​ട്ടാ രാ​ജ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഏ​പ്രി​ല്‍ 26നാ​ണ് ചോ​ട്ടാ രാ​ജ​നെ ജ​യി​ലി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. മ​ര​ണ വി​വ​രം എ​യിം​സ് അ​ധി​കൃ​ത​ര്‍ സി​ബി​ഐ​യെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

Related News