Loading ...

Home Kerala

കോ​വി​ഡ് വ്യാ​പ​നം കു​തി​ക്കു​ന്നു; കേരളത്തിൽ ഇന്ന് 41,953 പേ​ര്‍​ക്ക് രോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച്‌ കു​തി​ക്കു​ക​യാ​ണ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും (ടി​പി​ആ​ര്‍) കു​റ​യു​ന്ന പ്ര​വ​ണ​ത കാ​ണി​ക്കു​ന്നി​ല്ല. ഇ​ത് അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്ന് 41,953 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,63,321 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടി​പി​ആ​ര്‍ 25.69 ശ​ത​മാ​നം ആ​ണ്. ഇ​ന്ന് 58 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. à´‡â€‹à´¤àµ‹â€‹à´Ÿàµ† ആ​കെ മ​ര​ണം 5565 ആ​യി.

38,896 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 2657 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 283 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ല്‍ 3,75,658 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 23,106 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 13,62,363 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

117 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 38, കാ​സ​ര്‍​ഗോ​ഡ് 16, എ​റ​ണാ​കു​ളം 14, പ​ത്ത​നം​തി​ട്ട 11, പാ​ല​ക്കാ​ട് 10, തൃ​ശൂ​ര്‍ 9, വ​യ​നാ​ട് 8, കൊ​ല്ലം, ഇ​ടു​ക്കി 3 വീ​തം, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം 2 വീ​തം, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

എ​റ​ണാ​കു​ളം-6558, കോ​ഴി​ക്കോ​ട്-5180, മ​ല​പ്പു​റം-4166, തൃ​ശൂ​ര്‍-3731, തി​രു​വ​ന​ന്ത​പു​രം-3727, കോ​ട്ട​യം-3432, ആ​ല​പ്പു​ഴ-2951, കൊ​ല്ലം-2946, പാ​ല​ക്കാ​ട്-2551, ക​ണ്ണൂ​ര്‍-2087, ഇ​ടു​ക്കി-1396, പ​ത്ത​നം​തി​ട്ട-1282, കാ​സ​ര്‍​ഗോ​ഡ്-1056, വ​യ​നാ​ട്-890.

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

എ​റ​ണാ​കു​ളം-6466, കോ​ഴി​ക്കോ​ട്-5078, മ​ല​പ്പു​റം-3932, തൃ​ശൂ​ര്‍-3705, തി​രു​വ​ന​ന്ത​പു​രം-3267, കോ​ട്ട​യം-3174, ആ​ല​പ്പു​ഴ-2947, കൊ​ല്ലം-2936, പാ​ല​ക്കാ​ട്-1048, ക​ണ്ണൂ​ര്‍-1906, ഇ​ടു​ക്കി-1326, പ​ത്ത​നം​തി​ട്ട-1236, കാ​സ​ര്‍​ഗോ​ഡ്-1007, വ​യ​നാ​ട്-868.

Related News