Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ മാ​ത്രം;കേരളത്തിൽ സ്ഥി​തി രൂ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ നി​റ​യു​ന്നു. പ​ല ജി​ല്ല​ക​ളി​ലേ​യും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വ​ള​രെ കു​റ​ച്ച്‌ വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു കി​ട​ക്ക​ക​ളും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 85 ശ​ത​മാ​നം കോ​വി​ഡ് കി​ട​ക്ക​ക​ളും നി​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ള്‍ നി​റ​ഞ്ഞു. നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ മാ​ത്ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ള്ള​ത്. 90 ശ​ത​മാ​നം ഓ​ക്സി​ജ​ന്‍ കി​ട​ക്ക​ളും നി​റ​ഞ്ഞു. à´ªà´¾â€‹à´°à´¿â€‹à´ªàµà´ªâ€‹à´³àµà´³à´¿â€‹à´¯àµà´‚ കോ​ഴി​ക്കോ​ട്ടും സ​മാ​ന​സ്ഥി​തി​യാ​ണ്. പാ​രി​പ്പ​ള്ളി​യി​ല്‍ 52 കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ളി​ലും രോ​ഗി​ക​ളു​ണ്ട്. 38 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ല്‍ 26 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​ഴ് ഐ​സി​യു കി​ട​ക്ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. കോ​ഴി​ക്കോ​ട് 40 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ല്‍ 31ലും ​രോ​ഗി​ക​ളു​ണ്ട്.

Related News