Loading ...

Home National

ക​ര്‍​ണാ​ട​ക​യി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷം; 22 കോ​വി​ഡ് രോ​ഗി​ക​ള്‍ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ചാ​മ​രാ​ജ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​വ് മൂ​ലം 22 പേ​ര്‍ മ​രി​ച്ചു. ചാ​മ​രാ​ജ​ന​ഗ​ര്‍ ജി​ല്ല​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ര്‍​ത്തി​വ​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്.ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related News