Loading ...

Home International

മൊഡേണ വാക്​സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടന

മൊഡേണ വാക്​സിന്റെ അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കി ലോകാരോഗ്യസംഘടന. ലോകത്ത്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്ന പശ്​ചാത്തലത്തില്‍ കൂടിയാണ്​ നടപടിയെന്ന്​ സംഘടന അറിയിച്ചു. ഇന്ത്യ വാക്​സിന്‍ കയറ്റുമതി നിറുത്തിയതോടെ ക്ഷാമമുണ്ടാവുമെന്ന ആശങ്കയും അനുമതി നല്‍കാന്‍ സംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ്​ സൂചന

Related News