Loading ...

Home Kerala

ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​രു​ത്; മേ​യ് ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് കേരള ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മേ​യ് ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ ഒ​രു ത​ര​ത്തി​ലു​മു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളും ഉ​ണ്ടാ​ക​രു​തെ​ന്ന് കോ​ട​തി. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ഒ​ത്തു​കൂ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​രു​ത്. പോ​ലീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ക്കാ​ര്യം ഉ​റ​പ്പു വ​രു​ത്ത​ണം. അ​ന​ധി​കൃ​ത​മാ​യി ഒ​ത്തു​കൂ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​മ​നു​സ​രി​ച്ച്‌ കേ​സെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Related News