Loading ...

Home USA

അമേരികയില്‍ കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ്

വാഷിങ്ടണ്‍: ( 28.04.2021) അമേരികയില്‍ കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ്. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അമേരിക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ജൂലൈ രണ്ടാം വാരത്തോടെ അമേരികയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.

Related News