Loading ...

Home Kerala

കാ​രു​ണ്യ പ​ദ്ധ​തി: ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കും കെ.​എം. മാ​ണി​ക്കും കോ​ട​തി​യു​ടെ ക്ലീ​ന്‍ ചി​റ്റ്

തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ ലോ​ട്ട​റി ചി​കി​ത്സാ പ​ദ്ധ​തി​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കും മു​ന്‍ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​ക്കും കോ​ട​തി​യു​ടെ ക്ലീ​ന്‍ ചി​റ്റ്. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് കോ​ട​തി അം​ഗീ​ക​രി​ച്ചു. പ​ദ്ധ​തി​യി​ല്‍ അ​ഴി​മ​തി​യി​ല്ലെ​ന്നാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​രു​വ​ര്‍​ക്കും ക്ര​മ​ക്കേ​ടി​ല്‍ പ​ങ്കി​ല്ലെ​ന്നും എ​ന്നാ​ല്‍ പ​ദ്ധ​തി​യു​ടെ ഒ​റ്റ​ത്ത​വ​ണ സ​ഹാ​യം ഇ​ട​നി​ല​ക്കാ​ര്‍ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

Related News