Loading ...

Home Kerala

സ​രി​ത​യ്ക്ക് ആ​റ് വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

കോ​ഴി​ക്കോ​ട്: സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി സ​രി​ത എ​സ്. നാ​യ​ര്‍​ക്ക് കോ​ട​തി ആ​റ് വ​ര്‍​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Related News