Loading ...

Home National

ക​ര്‍​ണാ​ട​ക​യി​ല്‍ ര​ണ്ടാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍

ബം​ഗ​ളൂ​രു: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ ക​ര്‍​ണാ​ട​ക ര​ണ്ടാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ 14 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​രു​ന്ന​ത്. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​ന്ന് 34,000 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ലോ​ക്ക്ഡൗ​ണ്‍ എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് മാ​ത്ര​മേ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. പു​ല​ര്‍​ച്ചെ ആ​റ് മു​ത​ല്‍ 10 വ​രെ​യാ​കും ക​ട​ക​ള്‍ തു​റ​ക്കു​ക. പൊ​തു​ഗ​താ​ഗ​തം, ബം​ഗ​ളൂ​രു മെ​ട്രോ സ​ര്‍​വീ​സ്, ആ​ര്‍​സി​സി ബ​സു​ക​ള്‍ എ​ന്നി​വ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. അ​നാ​വ​ശ്യ​മാ​യി ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Related News