Loading ...

Home Europe

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്‍ലന്‍ഡ്

ആംസ്റ്റര്‍ഡാം: കോവിഡ് വാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്‍ലന്‍ഡ്. ഏപ്രില്‍ 26 തിങ്കളാഴ്ച വൈകിട്ട് 6 മണിമുതല്‍ മെയ് 1 പുലര്‍ച്ചെ ഒന്നുവരെയാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ഡച്ച്‌ വ്യോമയാന മന്ത്രാലയം അറിയിച്ചു.

Related News