Loading ...

Home Kerala

വോട്ടെടുപ്പ് ദിനം ആഹ്ലാദ പ്രകടനം ഒഴിവാക്കാം ; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ലോക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും ഇനിയൊരു ലോക്ഡൗണ്‍ സംസ്ഥാനത്ത് വേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ഡൗണിന് പകരം കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആവും കൂടുതല്‍ നല്ലതെന്നും വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മികച്ച തീരുമാനം ആണെന്നും ചെന്നിത്തല പറഞ്ഞു. വോട്ടെടുപ്പ് ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ട. വലിയ തോതിലുള്ള ആഘോഷ പരിപാടികളോ, പ്രകടനങ്ങളോ ഒഴിവാക്കുന്നതായിക്കും നല്ലതെന്നും ചെന്നിത്തല പറഞ്ഞു

Related News