Loading ...

Home International

മെ​​​ഡിറ്റെറിയനിൽ ​​അഭയാര്‍ഥിബോട്ട് മുങ്ങി നൂറിലധികം മരണം

ട്രി​​​പ്പോ​​​ളി: ലി​​​ബി​​​യ​​​യ്ക്കു സ​​​മീ​​​പം അ​​​ഭ​​​യാ​​​ര്‍​​​ഥിബോ​​​ട്ട് മു​​​ങ്ങി നൂ​​​റി​​​ല​​​ധി​​​കം പേ​​​ര്‍ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ട്. ലി​​​ബി​​​യ​​​യി​​​ല്‍​​​നി​​​ന്ന് മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ന്‍ വ​​​ഴി യൂ​​​റോ​​​പ്പി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച 130 പേ​​​ര്‍ ക​​​യ​​​റി​​​യ ബോ​​​ട്ടാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പ്പെ​​​ട്ട​​​ത്.

എ​​​സ്‌ഒ​​​എ​​​സ് മെ​​​ഡി​​​റ്റ​​​റേ​​​നി, ഓ​​​ഷ​​​ന്‍ വൈ​​​ക്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്ത് തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. à´ªâ€‹â€‹â€‹à´¤àµà´¤àµ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി. ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​രും ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ പ​​​റ​​​ഞ്ഞ​​​ത്.

ആ​​​ഫ്രി​​​ക്ക​​​യി​​​ല്‍​​​നി​​​ന്നു യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2014 മു​​​ത​​​ല്‍ 20,000-ത്തി​​​ല​​​ധി​​​കം പേ​​​ര്‍ ക​​​ട​​​ല​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ മ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​നി​​​ല്‍ ഈ ​​​വ​​​ര്‍​​​ഷം മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 350 ആ​​​യി.

Related News