Loading ...

Home National

ഇന്ത്യയിൽ പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം 5,000 ക​ട​ക്കു​മെ​ന്ന് പ​ഠ​നം

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 5,600 ആ​യി ഉ​യ​രു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ഏ​ജ​ന്‍​സി​യു​ടെ പ​ഠ​നം. വാ​ഷിം​ഗ്ടണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഹെ​ല്‍​ത്ത് മെ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഇ​വാ​ല്യു​വേ​ഷ​ന്‍ (​ഐ​എ​ച്ച്‌എം​ഇ) ന​ട​ത്തി​യ കോ​വി​ഡ് 19 പ്രൊ​ജ​ക്ഷ​ന്‍​സ് എ​ന്ന പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍.

ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​ത്രം മൂ​ന്നു​ല​ക്ഷ​ത്തോ​ളം പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ടു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ന്ത്യ ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ യ​ജ്ഞ​ത്തി​ന് ര​ണ്ടാം​ത​രം​ഗ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു. à´œàµ‚​ലൈ അ​വ​സാ​ന​ത്തോ​ടെ മ​ര​ണ​സം​ഖ്യ 6,65,000 ആ​യി ഉ​യ​രു​മെ​ന്നും ഏ​പ്രി​ല്‍ 15ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി‌​ട്ടു​ണ്ട്.

Related News