Loading ...

Home Kerala

പ​തി​നെ​ട്ട് പേ​ര്‍​ക്ക് കോ​വി​ഡ്: പൂ​രം പ്ര​ദ​ര്‍​ശ​നം നി​ര്‍​ത്തി​വ​ച്ചു

തൃ​ശൂ​ര്‍: പൂ​രം പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കോ​വി​ഡ്. ഇ​തി​നെ തു​ട​ര്‍​ന്ന് പൂ​രം പ്ര​ദ​ര്‍​ശ​നം നി​ര്‍​ത്തി​വ​ച്ചു. 18 പേ​ര്‍​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ എ​ത്തി​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്.

Related News