Loading ...

Home USA

മു​ന്‍ അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ള്‍​ട്ട​ര്‍ മൊ​ണ്ടേ​ല്‍ അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: മു​ന്‍ അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ള്‍​ട്ട​ര്‍ മൊ​ണ്ടേ​ല്‍ (93) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച മി​ന​സോ​ട്ട​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. 1977-1981 ല്‍ ​പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ര്‍​ട്ട​റു​ടെ കാ​ല​ത്താ​ണ് വാ​ള്‍​ട്ട​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്.

അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വാ​ള്‍​ട്ട​ര്‍ മൊ​ണ്ടേ​ലെ​ന്ന് ജി​മ്മി കാ​ര്‍‌​ട്ട​ര്‍ അ​നു​സോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. വാ​ള്‍​ട്ട​ര്‍ ജ​പ്പാ​നി​ല്‍ അ​മേ​രി​ക്ക​ന്‍ സ്ഥാ​ന​പ​തി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Related News