Loading ...

Home Education

ഐ​സി​എ​സ്‌ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​സി​എ​സ്‌ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ഐ​സി​എ​സ്‌ഇ ബോ​ര്‍‌​ഡ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഐ​സി​എ​സ്‌ഇ 10-ാം ക്ലാ​സ്, 12-ാം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി​വ​ച്ചി​രു​ന്നു. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ഒ​ഴി​വാ​ക്കി പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ രീ​തി​യി​ല്‍ മാ​ര്‍​ക്ക് നി​ശ്ച​യി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ 12-ാം ക്ലാ​സു​കാ​ര്‍​ക്കൊ​പ്പം ഓ​ഫ്‍​ലൈ​നാ​യി പ​രീ​ക്ഷ എ​ഴു​തു​ക​യോ ചെ​യ്യാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

Related News