Loading ...

Home Education

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ മു​ഴു​വ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളോ​ടും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​നും വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ളും പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. à´ˆ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ഏ​പ്രി​ല്‍ 19 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​റി​യി​ച്ചു. à´®à´¾â€‹à´±àµà´±à´¿â€‹à´µâ€‹à´šàµà´š പ​രീ​ക്ഷ​ക​ള്‍ മേ​യ് 10 മു​ത​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കും.

Related News