Loading ...

Home International

മ്യാന്മറിൽ മാധ്യമപ്രവര്‍ത്തകാരെ തടവിലാക്കുന്നു

യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ന്‍​​​സ്: ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ലെ പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​ക്കു​​​ശേ​​​ഷം മ്യാ​​​ന്‍​​​മ​​​റി​​​ല്‍ 71 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​താ​​​യി യു​​​എ​​​ന്‍ വ​​​ക്താ​​​വ് സ്റ്റീ​​​ഫ​​​ന്‍ ഡു​​​ജാ​​​റി​​​ക്ക്.

71 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ന്നും ഇ​​​തി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും ജ​​​യി​​​ലി​​​ല്‍​​ത്ത​​​ന്നെ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും മ്യാ​​​ന്‍​​​മ​​​റി​​​ലെ യു​​​നെ​​​സ്കോ സം​​​ഘം അ​​​റി​​​യി​​​ച്ച​​​താ​​​യി ഡു​​​ജാ​​​റി​​​ക് പ​​​റ​​​ഞ്ഞു. വ്യാ​​​ജ​​​വാ​​​ര്‍​​​ത്ത പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് 24 പേ​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. à´ªâ€‹â€‹â€‹à´Ÿàµà´Ÿà´¾â€‹â€‹â€‹à´³ അ​​​ട്ടി​​​മ​​​റി​​​ക്കെ​​​തി​​​രേ മ്യാ​​​ന്‍​​​മ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളു​​​ടെ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ല്‍ 707 പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ മ​​​രി​​​ച്ച​​​ത്.

Related News