Loading ...

Home National

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ​സി​എ​സ്‌ഇ പ​ത്താം ക്ലാ​സ്, ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ജൂ​ണ്‍ ആ​ദ്യ​വാ​രം കൈ​ക്കൊ​ള്ളു​മെ​ന്ന് കൗ​ണ്‍​സി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്പോ​ള്‍ പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ന​ല്‍​കും. പ​രീ​ക്ഷ എ​ഴു​താ​ന്‍ താ​ല്‍​പ​ര്യ​പ്പെ​ടാ​ത്ത​വ​ര്‍​ക്ക് അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കും.

Related News