Loading ...

Home National

ഹ​രി​ദ്വാ​​റി​ലെ കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത 30 സ​ന്യാ​സി​മാ​ര്‍​ക്ക് കോ​വി​ഡ്

ഡെ​റാ​ഡൂ​ണ്‍: ഹ​രി​ദ്വാ​റി​ലെ കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത 30 സ​ന്യാ​സി​മാ​ര്‍​ക്ക് കോ​വി​ഡ്. ഓ​ള്‍ ഇ​ന്ത്യ അ​ഖാ​ഡാ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഹ​ന്ദ് ന​രേ​ന്ദ്ര ഗി​രി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​ഹ​ന്ദ് ഗി​രി​യെ ഋ​ഷി​കേ​ശി​ലെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ​സ​മ​യം, കും​ഭ​മേ​ള ന​ട​ത്തി​പ്പി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ചു. കും​ഭ​മേ​ള​യി​ല്‍ നി​ന്നും ര​ണ്ട് സം​ഘ​ട​ന​ക​ള്‍ പിന്മാ​റി​യി​ട്ടു​ണ്ട്. കും​ഭ​മേ​ള​യ്ക്കെ​ത്തി​യ മൂ​വാ​യി​രം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

Related News