Loading ...

Home Kerala

കോ​വി​ഡ് വ്യാ​പ​നം; മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു. വെ​ര്‍​ച്വ​ല്‍‌ മീ​റ്റിം​ഗാ​യാ​ണ് യോ​ഗം ന​ട​ക്കു​ന്നത്. യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍​മാ​ര്‍, പോ​ലീ​സ് മേ​ധാ​വി​ക​ള്‍, ഡി​എം​ഒ​മാ​ര്‍ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. കോ​വി​ഡ് മു​ക്ത​നാ​യി ഇ​ന്ന് ആ​ശു​പ​ത്രി​വി​ട്ട മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ര്‍​ച്വ​ല്‍ യോ​ഗം ചേ​രു​ന്ന​ത്.ആ​ശ​ങ്ക ഉ​യ​ര്‍​ത്തി കോ​വി​ഡ് കേ​സു​ക​ള്‍ സം​സ്ഥാ​ന​ത്ത് ദി​വ​സേ​ന വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ന്ന് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലാ​ണ്. ചി​ല ജി​ല്ല​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്ക് കൂ​ട്ട​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

Related News