Loading ...

Home National

ബം​ഗ​ളൂ​രു വി​പ്രോ ഒാ​ഫി​സു​ക​ൾ​ക്കു​ നേ​രെ ജൈ​വാ​യു​ധ ഭീ​ഷ​ണി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ വി​പ്രോ ഒാ​ഫി​സു​ക​ൾ​ക്കു​നേ​രെ ജൈ​വാ​യു​ധ ആ​ക്ര​മ​ണ ഭീ​ഷ​ണി. മേ​യ്​ 25ന​കം 500 കോ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​പ്രോ ഒാ​ഫി​സു​ക​ളി​ൽ റൈ​സി​ൻ വി​ഷ​പ​ദാ​ർ​ഥം ഉ​പ​യോ​ഗി​ച്ച്​ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ്​ ഉ​യ​ർ​ന്ന ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ അ​ജ്ഞാ​ത à´‡-​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്.  à´µâ€‹à´°àµà´‚ ദി​വ​സ​ങ്ങ​ളി​ൽ വി​ഷ​പ​ദാ​ർ​ഥ​ത്തി​​െൻറ സാ​മ്പി​ൾ ഡോ​സ്​ അ​യ​ക്കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ക​മ്പ​നി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​മീ​ഷ​ണ​ർ ഒാ​ഫി​സി​ൽ പ​രാ​തി ന​ൽ​കി.  à´¬à´‚​ഗ​ളൂ​രു സൈ​ബ​ർ പൊ​ലീ​സാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related News