Loading ...

Home National

ഇന്ത്യയിൽ സമ്പൂർണ ലോ​ക്ഡൗ​ണ്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് കേന്ദ്ര ധനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​നി സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ആ​ഞ്ഞ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

രോ​ഗ​ബാ​ധ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. വി​പ​ണി പൂ​ര്‍​ണ​മാ​യും നി​ശ്ച​മാ​കു​ന്ന അ​വ​സ്ഥ ഇ​നി​യു​ണ്ടാ​കി​ല്ല. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യം അ​തി​ജീ​വി​ക്കു​മെ​ന്നും കേ​ന്ദ്രം എ​ല്ലാ ന​ട​പ​ടി​ക​ളും ഇ​തി​നാ​യി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കോ​വി​ഡ് വ്യാ​പാ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ല്‍ വ​രും. സം​സ്ഥാ​ന​ത്തൊ​രി​ട​ത്തും നാ​ല് പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം​കൂ​ടു​ന്ന​തി​ന് ഇ​തോ​ടെ നി​യ​ന്ത്ര​ണം വ​രും. പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി എ​ന്നി​വ​ട​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1.84 ല​ക്ഷം ആ​ളു​ക​ള്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 1,027 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ ആ​യി​രം ക​ട​ക്കു​ന്ന​ത്.

Related News