Loading ...

Home USA

ജോണ്‍സന്‍ ആന്‍ഡ്​ ജോണ്‍സന്‍ കോവിഡ്​ വാക്​സിനേഷന്‍ അമേരിക്ക നിര്‍ത്തി

ന്യൂ​യോ​ര്‍​ക്ക്​: ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ​ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ്​ ജോ​ണ്‍​സ​ന്‍ ക​മ്ബ​നി​യു​ടെ കോ​വി​ഡ്​ വാ​ക്​​സി​നേഷന്‍ യു.​എ​സ്​ നി​ര്‍​ത്തി​വെ​ച്ചു.
യു.​എ​സ്​ ഫു​ഡ്​ ആ​ന്‍​ഡ്​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നും സെന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ്​ ക​ണ്‍​ട്രോ​ളും സം​യു​ക്​​ത​മാ​യാ​ണ്​ വാ​ക്​​സി​ന്‍ ഉ​പ​യോ​ഗം നി​ര്‍​ത്തി​വെ​ച്ച കാ​ര്യം അ​റി​യി​ച്ച​ത്. യു.​എ​സി​ല്‍ ജോ​ണ്‍​സ​ന്‍ ഒ​റ്റ ഡോ​സ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച ആ​റു​പേ​രി​ല്‍ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ര​ക്തം ക​ട്ട​പി​ടി​ച്ച​ത്​ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി ഉ​പ​യോ​ഗം നി​ര്‍​ത്തി​വെ​ച്ച​ത്. ആ​റു​പേ​രി​ല്‍ ഒ​രു സ്​​ത്രീ മ​രി​ച്ചി​രു​ന്നു. ഒ​രാ​ള്‍ ഗു​രു​ത​രാ​വ​സ്​​ഥ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 18നും 48​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യി​രു​ന്ന​ത്. രാ​ജ്യ​ത്ത്​ ഇ​തി​ന​കം 70 ല​ക്ഷം ആ​ളു​ക​ള്‍​ക്ക്​ ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ്​ ജോ​ണ്‍​സ​ന്‍ വാ​ക്​​സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

Related News