Loading ...

Home youth

പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16,19,20,21,22 തീയതികളില്‍ നടത്താനിരുന്ന വകുപ്പുതല പരീക്ഷകളാണ് പിഎസ്‌സി മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related News