Loading ...

Home International

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ഭൂകമ്ബം. 6.0 തീവ്രതയിലുള്ള ഭൂകമ്ബമാണ് രേഖപ്പെടുത്തിയത്. കിഴക്കന്‍ ജാവയിലെ മലാംഗ് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. 2018ല്‍ പാലു ദ്വീപില്‍ നടന്ന ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 4300 പേര്‍ മരിച്ചിരുന്നു.

Related News