Loading ...

Home Kerala

കേരളത്തിൽ കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​പ്പോ​ള്‍ ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ പ​ല​തും പൂ​ട്ടി​യി​രു​ന്നു. ആ​വ​ശ്യം വ​രു​ക​യാ​ണെ​ങ്കി​ല്‍ അ​ത് വീ​ണ്ടും തു​റ​ക്കും. ഐ​സി​യു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും.

ഗു​രു​ത​ര രോ​ഗി​ക​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ചി​കി​ത്സി​പ്പി​ക്കും. വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​ക്കും. അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും വാ​ക്‌​സി​നെ​ടു​ത്തോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ മാ​സ് ക്യാ​മ്ബ​യി​ന്‍ ന​ട​ത്തു​മെ​ന്ന​നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News