Loading ...

Home Kerala

അറ്റകുറ്റപ്പണി: കേരളത്തില്‍ ചില ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍വേ പാളം പുതുക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​. ട്രെയിന്‍ നമ്ബര്‍ 02081/ 02082 കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സ് ഏപ്രില്‍ ​ എട്ടിന്പൂര്‍ണമായും റദ്ദാക്കി. 06308 കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യല്‍, 06307 ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ എന്നിവ ഷൊര്‍ണൂരിനും ആലപ്പുഴക്കുമിടയില്‍ റദ്ദാക്കി.

Related News