Loading ...

Home International

കനത്ത മഴയും മണ്ണിടിച്ചിലും; ഇന്തോനേഷ്യയില്‍ 44 മരണം

ജ​​​ക്കാ​​​ര്‍​​​ത്ത: കി​​​ഴ​​​ക്ക​​​ന്‍ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ല്‍ പേ​​​മാ​​​രി​​​യും തു​​​ട​​​ര്‍​​​ന്നു​​​ള്ള മ​​​ണ്ണി​​​ടി​​​ച്ചി​​​ലും മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ എ​​​ണ്ണം 44 ആ​​​യി. നി​​​ര​​​വ​​​ധി പേ​​​രെ കാ​​​ണാ​​​താ​​​യി. ആ​​​യി​​​ര​​​ങ്ങ​​​ള്‍ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യെ​​​ന്നും ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു. കി​​​ഴ​​​ക്ക​​​ന്‍ പ്ര​​​വി​​​ശ്യ​​​യി​​​ലെ ലാം​​​ലി ഗ്രാ​​​മ​​​ത്തി​​​ല്‍ ഉ​​​രു​​​ള്‍​​​പൊ​​​ട്ട​​​ലി​​​ല്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വീ​​​ടു​​​ക​​​ള്‍ ത​​​ക​​​ര്‍​​​ന്നു. 38 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ ക​​​ണ്ടെ​​​ടു​​​ത്തു. പ​​​രി​​​ക്കേ​​​റ്റ അ​​​ഞ്ചു​​​പേ​​​രെ ര​​​ക്ഷ​​​പ്പെടു​​​ത്തി​​​യെ​​​ന്നും ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു.
ഒ​​​യാം​​​ഗ് ബെ​​​യാം​​​ഗ് ഗ്രാ​​​മ​​​ത്തി​​​ല്‍ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍ ഒ​​​ലി​​​ച്ചു​​​പോ​​​യ മൂ​​​ന്നു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി. നാ​​​ല്‍​​​പ​​​തോ​​​ളം വീ​​​ടു​​​ക​​​ള്‍ ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ത​​​ക​​​ര്‍​​​ന്നു.

Related News