Loading ...

Home Education

10, 12 ക്ലാസ്​ കോവിഡ്​ പോസിറ്റിവ്​ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പ്രാക്ടിക്കല്‍ പരീക്ഷ നടത്തണമെന്ന്​ സി.ബി.എസ്​.ഇ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പോ​സി​റ്റി​വ് ആ​വു​ക​യോ മാ​താ​പി​താ​ക്ക​ള​ട​ക്കം വീ​ട്ടി​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ക​യോ ചെ​യ്താ​ല്‍ 10, 12 ക്ലാ​സു​ക​ളി​ലെ പ്രാ​ക്ടി​ക്ക​ല്‍ എ​ഴു​താ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന​വ​ര്‍​ക്ക് വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന്​ സി.​ബി.​എ​സ്.​ഇ. ഇ​തി​നാ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ റീ​ജ​ന​ല്‍ അ​തോ​റി​റ്റി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ജൂ​ണ്‍ 11ന് ​മു​മ്ബ്​ പ​രീ​ക്ഷ ന​ട​ത്ത​ണം. അ​സൈ​ന്‍​മെന്‍റും ഇ​േ​ന്‍​റ​ണ​ല്‍ അ​സ​സ്‌​മെന്‍റു​ക​ളും ജൂ​ണ്‍ 11ന് ​മു​മ്ബ്​ സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി​യാ​കും. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ- ​പ​രീ​ക്ഷ എ​ന്ന ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ മാ​റ്റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സി.​ബി.​എ​സ്.​ഇ അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു. 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ര്‍​ഡ് പ​രീ​ക്ഷ മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ്. മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ലാ​ണ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ.

Related News