Loading ...

Home International

മ്യാ​​​ന്‍​​​മ​​​റി​​​ല്‍ നിന്നും തായ്‌ലന്‍ഡിലേക്ക് ആ​​​യി​​​ര​​​ങ്ങ​​​ളുടെ പലായനം

യാ​​​​​​ങ്കോ​​​​​​ണ്‍: മ്യാ​​​ന്‍​​​മ​​​റി​​​ല്‍ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ കൊ​​​ടും​​​പീ​​​ഡ​​​ന​​​ങ്ങളില്‍ നി​​​ന്ന് ര​​​ക്ഷ​​​തേ​​​ടി ആ​​​ളു​​​ക​​​ള്‍ സ​​​മീ​​​പ​​​രാ​​​ജ്യ​​​മാ​​​യ താ​​​യ്‌​​​ല​​​ന്‍​​​ഡി​​​ലേ​​​ക്ക് പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ പ്ര​​​ദേ​​​ശ​​​മാ​​​യ പൂ​​​പ്പ​​​നി​​​ല്‍ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ മ്യാ​​​ന്‍​​​മ​​​ര്‍ പ​​​ട്ടാ​​​ളം വ്യോ​​​മാ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന​​​താ​​​ണ് രാ​​​ജ്യം വി​​​ടാ​​​ന്‍ ആ​​​ളു​​​ക​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ദ ​​​ക​​​രേ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ യൂ​​​ണി​​​യ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് താ​​​യ്‌​​​ലന്‍ഡിന്‍റെ പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ അ​​​തി​​​ര്‍​​​ത്തി ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് പ​​​ലാ​​​യ​​​നം. പ്ര​​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ള്‍​​​ക്ക് ക​​​രേ​​​ണ്‍ നാ​​​ഷ​​​ണ​​​ല്‍ യൂ​​​ണി​​​യ​​​ന്‍ അ​​​ഭ​​​യം ന​​​ല്‍​​​കി​​​യ​​​താ​​​ണു വ്യോ​​​മാ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കാ​​​ന്‍ മ്യാ​​​ന്‍​​​മ​​​ര്‍ പ​​​ട്ടാ​​​ള​​​ത്തെ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഒ​​​രു കു​​​ട്ടി​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്ക​​​റ്റു.

Related News