Loading ...

Home Kerala

കി​ഫ്ബി​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നാ​യി ധ​ന​വ​കു​പ്പി​ന് കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ച കി​ഫ്ബി​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന.

കി​ഫ്ബി വ​ഴി പ​ണം അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ളു​ടെ​യും ക​രാ​റു​കാ​രു​ടെ​യും വി​ശാ​ദാം​ശ​ങ്ങ​ളാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കി​ഫ്ബി രൂ​പീ​ക​രി​ച്ച ശേ​ഷ​മു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

കി​ഫ്ബി​യെ ത​ക​ര്‍​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കേ​യാ​ണ് പ​രി​ശോ​ധ​ന. റെയ്ഡിനെക്കുറിച്ച്‌ സ​ര്‍​ക്കാ​രോ സി​പി​എ​മ്മോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related News