Loading ...

Home National

ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അ​നു​വ​ദി​ച്ച്‌ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സു​പ്രീം​കോ​ട​തി സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അ​നു​വ​ദി​ച്ചു. അ​റു​പ​ത് ശ​ത​മാ​നം ഗ്രേ​ഡ് നേ​ടു​ന്ന വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി രാ​ജ്യ​ത്തി​ന് വേ​ണ്ടി ബ​ഹു​മ​തി​ക​ള്‍ വാ​ങ്ങി​യ​വ​രെ സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​ന​ത്തി​ല്‍ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ക​ര​സേ​ന​യി​ല്‍ വ​നി​ത​ക​ളോ​ടു​ള്ള വേ​ര്‍​തി​രി​വി​നെ​യും ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ര്‍​ശി​ച്ചു. മെ​ഡി​ക്ക​ല്‍ യോ​ഗ്യ​ത​യി​ല്‍ അ​ട​ക്കം ക​ര​സേ​ന​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ കോ​ട​തി റ​ദ്ദാ​ക്കി. മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് കോടതി ഉ​ത്ത​ര​വ്.

Related News