Loading ...

Home International

സിറിയയില്‍ ആശുപത്രിയില്‍ സൈനിക ആക്രമണം;അഞ്ചു​ മരണം

ബെ​യ്​​റൂ​ത്ത്​: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ വി​മ​ത നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച്​ ​ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ അ​ട​ക്കം 15 പേ​ര്‍​ക്ക്​​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ന്‍ അ​ല​പ്പോ​യി​ലെ പ​ട്ട​ണ​മാ​യ അ​റ്റ​റെ​ബി​ലാ​ണ്​ സം​ഭ​വം. à´ˆ  ​പ​ട്ട​ണം വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രു സ്​​ത്രീ​യും കു​ട്ടി​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യി റി​പ്പോ​ര്‍​ട്ട്​ ഉ​ണ്ട്. ക​ഴി​ഞ്ഞ 10​ വ​ര്‍​ഷ​ത്തി​നി​ടെ സി​റി​യ​യി​ലെ വി​വി​ധ ആ​​ക്ര​മ​ണ​ങ്ങ​ളി​ല്‍ 930 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ന​ദ്ധ​സം​ഘ​ട​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related News