Loading ...

Home International

പുടിന്‍-ബൈഡന്‍ പോര്; അംബാസഡറെ തിരിച്ചുവിളിച്ച്‌ റഷ്യ

ന്യൂ​​​​യോ​​​​ര്‍​​​​ക്ക്: റ​​​​ഷ്യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മ​​​​ര്‍ പു​​​​ടി​​​​നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള വാ​​​​ക്പോ​​​​ര് പു​​​​തി​​​​യ ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക്. വി​​​​ഷ​​​​യം ച​​​​ര്‍​​​​ച്ച ചെ​​​​യ്യാ​​​​നും അ​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ റ​​​​ഷ്യ​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ അ​​​​നാ​​​​റ്റൊ​​​​ലി അ​​​​ന്‍റ​​​​ണോ​​​​വി​​​​നെ മോ​​​​സ്കോ​​​​യ്ക്കു തി​​​​രി​​​ച്ചു വി​​​​ളി​​​​പ്പി​​​​ച്ചു.

ന്യൂ​​​​യോ​​​​ര്‍​​​​ക്കി​​​​ലെ ജോ​​​​ണ്‍ എ​​​​ഫ് കെ​​​​ന്ന​​​​ഡി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍​​​​നി​​​​ന്ന് അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ മോ​​​​സ്കോ​​​​യി​​​​ലേ​​ക്കു തി​​​​രി​​​​ച്ച​​​​താ​​​​യി വാ​​​​ര്‍​​​​ത്താ ഏ​​​​ജ​​​​ന്‍​​​​സി റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. റ​​​​ഷ്യ-​​​​യു​​​​എ​​​​സ് ഭാ​​​​വി ന​​​​യ​​​​ത​​​​ന്ത്ര ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്‌ ച​​​​ര്‍​​​​ച്ച ചെ​​​​യ്യാ​​​​നാ​​​​ണ് അം​​​​ബാ​​​​സ​​​​ഡ​​​​റെ തി​​​​രി​​​​ച്ചു വി​​​​ളി​​​​പ്പി​​​​ച്ച​​​​ത്. 2020 യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ന്‍ പു​​​​ടി​​​​ന്‍ ഇ​​​​ട​​​​പെ​​​​ട്ടെ​​​​ന്ന് എ​​​​ബി​​​​സി ന്യൂ​​​​സി​​​​നു ന​​​​ല്‍​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ല്‍ ബൈ​​​​ഡ​​​​ന്‍ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Related News