Loading ...

Home Kerala

ര​ണ്ടു​ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നായി രാഹുല്‍​ കേരളത്തില്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ര​ണ്ടു​ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും.എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.22ന് ​രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി 11.30ന് ​സെന്‍റ്​ തെ​രേ​സാ​സ്​ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. തു​ട​ര്‍ന്ന് വൈ​പ്പി​ന്‍, കൊ​ച്ചി, തൃ​പ്പൂ​ണ്ണി​ത്തു​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.വൈ​കു​ന്നേ​രം ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം അ​രൂ​ര്‍, ചേ​ര്‍ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

23ന് ​കോ​ട്ട​യം ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ടത്തും. കോ​ട്ട​യം, പു​തു​പ്പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ല, പി​റ​വം, കു​ന്ന​ത്തു​നാ​ട്, മൂ​വാ​റ്റു​പു​ഴ, പെ​രുമ്പാവൂ​ര്‍, അ​ങ്ക​മാ​ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും.

Related News