Loading ...

Home USA

കോ​വി​ഡ് വ്യാ​പ​നം; മ​യാ​മി ബീ​ച്ചി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

മ​യാ​മി: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും ദ്വീ​പ് ന​ഗ​ര​വു​മാ​യ മ​യാ​മി​യി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ല്‍ 12 വ​രെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ര്‍​ഫ്യൂ സ​മ​യ​ത്ത് ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​വി​ലു​ണ്ട്. തി​ര​ക്കേ​റി​യ സൗ​ത്ത് ബീ​ച്ച്‌ പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.

വാ​രാ​ന്ത്യ​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ബീ​ച്ചി​ല്‍ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന​ത്. പ​ല​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ മാ​സ്ക് ധ​രി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും മയാ​മി ബീ​ച്ച്‌ മേ​യ​ര്‍ ഡാ​ന്‍ ഗെ​ല്‍​ബ​ര്‍ പ​റ​ഞ്ഞു.

Related News