Loading ...

Home Europe

ലോ​ക​ത്തി​ലെ ഏ​റ്റ​വും സന്തുഷ്ട രാജ്യമായി ഫി​ന്‍​ല​ന്‍​ഡിനെ യു​എ​ന്‍ തെ​ര​ഞ്ഞെ​ടു​ത്തു

ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ഭ​രി​ത​മാ​യ രാ​ജ്യ​മെ​ന്ന ഖ്യാ​തി വീ​ണ്ടും നേ​ടി ഫി​ന്‍​ല​ന്‍​ഡ്‌. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് ഫി​ന്‍​ല​ന്‍​ഡ് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​ത്. 149 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഫി​ന്‍​ല​ന്‍​ഡി​നെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മാ​യി യു​എ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഓ​രോ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള പൗ​ര​ന്‍​മാ​രു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ അ​ള​വ്, ജി​ഡി​പി, സാ​മൂ​ഹി​ക പി​ന്തു​ണ, വ്യ​ക്തി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സ്വാ​ത​ന്ത്ര്യം, അ​ഴി​മ​തി​യു​ടെ നി​ര​ക്ക് എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഗാ​ല​പ് വേ​ള്‍​ഡ് പോ​ളി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്തി​യ​ത്. ഡെ​ന്മാ​ര്‍​ക്ക്‌, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, ഐ​സ്‌​ല​ന്‍​ഡ്, നെ​ത​ര്‍​ല​ന്‍​ഡ്‌​സ് യ​ഥാ​ക്ര​മം ര​ണ്ടു മു​ത​ല്‍ അ​ഞ്ച് വ​രെ സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി​യ​ത്.

ന്യൂ​സി​ല​ന്‍​ഡ് ആ​ണ് ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​നേ​ടി​യ ഏ​ക നോ​ണ്‍-​യൂ​റോ​പ്യ​ന്‍ രാ​ജ്യം. ലെ​സോ​തോ, ബോ​ട്സ്വാ​ന, റ​വാ​ണ്ട, സിം​ബാ​ബ്‌​വെ, അ​ഫ്ഗാ​നി​സ്

Related News