Loading ...

Home Kerala

ഹരിത തെരഞ്ഞെടുപ്പ്; മാതൃക ബൂത്തുകള്‍ ഒരുങ്ങുന്നു

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജി​ല്ല​യി​ല്‍ ഹ​രി​ത ച​ട്ടം പാ​ലി​ച്ച്‌​ ന​ട​പ്പാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്‌ ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി മാ​തൃ​ക ഹ​രി​ത ബൂ​ത്തു​ക​ള്‍ ഒ​രു​ങ്ങു​ന്നു.ശു​ചി​ത്വ​മി​ഷ​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​തൃ​ക ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ മാ​ട​പ്പ​ള്ളി, ഏ​റ്റു​മാ​നൂ​ര്‍, ളാ​ലം, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, വൈ​ക്കം ബ്ലോ​ക്കു​ക​ളി​ല്‍ ഹ​രി​ത ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​യി. മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ഓ​ല​കൊ​ണ്ടു​ള്ള വ​ല്ലം, ഹ​രി​ത അ​ല​ങ്കാ​ര​ങ്ങ​ള്‍, കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് മ​ണ്‍​കൂ​ജ​യും സ്​​റ്റീ​ല്‍ ഗ്ലാ​സു​ക​ളും തു​ട​ങ്ങി​യ​വ​യാ​ണ് മാ​തൃ​ക പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ പ്ര​ത്യേ​ക​ത. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം അ​ണു​മു​ക്ത​മാ​ക്കി​യ​ശേ​ഷം ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ എം.​സി.​എ​ഫു​ക​ളി​ലേ​ക്ക്‌ മാ​റ്റും. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഹ​രി​ത​ച​ട്ട​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഹ​രി​ത ക​ര്‍​മ​സേ​ന നേ​തൃ​ത്വം ന​ല്‍​കും.

Related News