Loading ...

Home International

ടാ​ന്‍​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു

ഡോ​ടോ​മ: ടാ​ന്‍​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ഗു​ഫ​ലി (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ഡാ​ര്‍ എ​സ് സ​ലാ​മി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മി​യ സു​ലു​ഹു ഹ​സ​ന്‍ ആ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മ​ഗു​ഫു​ലി​യെ പ​ര​സ്യ​വേ​ദി​ക​ളി​ല്‍ ക​ണ്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച്‌ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്നി​രു​ന്നു. മ​ഗു​ഫ​ലി​ക്ക് കോ​വി​ഡ് -19 ബാ​ധി​ച്ച​താ​യി പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​ര്‍ ആ​രോ​പി​ച്ചെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. രാ​ജ്യ​ത്ത് ര​ണ്ടാ​ഴ്ച​ത്തെ ദുഃ​ഖാ​ച​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ​താ​ക​ക​ള്‍ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Related News