Loading ...

Home Kerala

പാലം പണി; നാളെയും തിങ്കളാഴ്ചയും ട്രെയിനുകള്‍ വഴിതിരിച്ചുവിടും

തിരുവനന്തപുരം: പാലം പണി നടക്കുന്നതിനാല്‍ 13, 15 (ശനി, തിങ്കള്‍) തിയതികളില്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. ബാം​​ഗ്ളൂര്‍ - എറണാകുളം ഇന്റര്‍സിറ്റി, കേരള എക്സ്പ്രസ്, ആലപ്പി-ധന്‍ബാദ് തുടങ്ങിയ ട്രെയിനുകള്‍ പോഡന്നൂരിനും പാലക്കാടിനുമിടയിലുള്ള റൂട്ടിനുപകരം ഇരു​ഗുര്‍ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. സേലം ഡിവിഷനിലെ സൂലൂര്‍, സോമന്നൂര്‍ മേഖലയില്‍ റെയില്‍വേ പാലത്തിന്റെ ജോലി നടക്കുന്നതിനാലാണ് റൂട്ട് പുഃക്രമീകരിച്ചത്.

Related News