Loading ...

Home International

ബ്രഹ്മപുത്രയില്‍ അണക്കെട്ടിനു ചൈനീസ് പാര്‍ലമെന്‍റിന്‍റെ അനുമതി

ബെ​​​​യ്ജിം​​​​ഗ്: അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​​പ്ര​​​​ദേ​​​​ശി​​​​നോ​​​​ടു ചേ​​​​ര്‍​​​​ന്ന് ടി​​​​ബ​​​​റ്റി​​​​ല്‍ ബ്ര​​​​ഹ്മ​​​​പു​​​​ത്രാ ന​​​​ദി​​​​യി​​​​ല്‍ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ര്‍​​​​മി​​​​ക്കാ​​​​ന്‍ ചൈ​​​​നീ​​​​സ് പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് അ​​​​നു​​​​മ​​​​തി ന​​​​ല്‍​​​​കി. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ 14-ാം പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര പ​​​​ദ്ധ​​​​തി​​​​യുടെ ഭാഗമായാണ് അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​​​ന് പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​​​​കി​​​​യ​​​​ത്. ചൈ​​​​നീ​​​​സ് പ്ര​​​​സി​​​ഡ​​​ന്‍റ് ഷി ​​​​ചി​​​​ന്‍​​​​പിം​​​​ഗ്, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലി ​​​​കെ​​​​ജി​​​​യാം​​​​ഗ് എ​​​​ന്നി​​​​വ​​​​രു​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്ത നാ​​​​ണ​​​​ഷ​​​​ല്‍ പീ​​​​പ്പി​​​​ള്‍ കോ​​​​ണ്‍​​​​ഗ്ര​​​​സ് സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​ണു പ​​​​ദ്ധ​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്. 2035 വ​​​​രെ ല​​​​ക്ഷ്യം വ​​​​ച്ചാ​​​​ണ് 2021-2025 വ​​​​ര്‍​​​​ഷ​​​​ത്തെ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​​​​ക്കു രൂ​​​​പം ന​​​​ല്‍​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Related News