Loading ...

Home International

ഇ​ന്ത്യ, ജ​പ്പാ​ന്‍, ഓ​സ്ട്രേ​ലി​യ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ഓ​ണ്‍​ലൈ​ന്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി‍: ഇ​ന്ത്യ, ജ​പ്പാ​ന്‍, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ഓ​ണ്‍​ലൈ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കോ​വി​ഡ് ഭീ​ഷ​ണി മു​ത​ല്‍ സാ​മ്ബ​ത്തി​ക സ​ഹ​ക​ര​ണ​വും കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യും ഉ​ള്‍​പ്പെ​ടെ ആ​ഗോ​ള സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കും. കൊ​റോ​ണ വൈ​റ​സ് വാ​ക്സി​നു​ക​ളു​ടെ ഉ​ത്പാ​ദ​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യ ക​രാ​റു​ക​ള്‍ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഈ ​രാ​ജ്യ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്നാ​ണ് വി​വ​രം. ചൈ​ന​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളും ച​ര്‍​ച്ച​യാ​കും. ഇ​ന്ത്യ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം സ​മീ​പ​കാ​ല​ത്ത് ചൈ​ന നേ​രി​ട്ട് വെ​ല്ലു​വി​ളി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ചൈ​ന ഈ ​ച​ര്‍​ച്ച​യെ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​കും നി​രീ​ക്ഷി​ക്കു​ക.

Related News